കമ്പിൽ. അഹ് ലുസ്സുന്നയാണ് നേർവഴി എന്നാ ശീർഷകത്തിൽ എസ് വൈ എസ് കമ്പിൽ സോൺ സംഘടിപ്പിക്കുന്ന ആദർശ സമ്മേളനം വൈകുന്നേരം ആറുമണിക്ക് കൊളച്ചേരിമുക്ക് മിനി സ്റ്റേഡിയത്തിൽ നടക്കും. വഹാബ് സഖാഫി മമ്പാട് പ്രഭാഷണം നടത്തും
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

