ചിറക്കല്‍: രാജാസ് ക്രിക്കറ്റ് ക്ലബ്ബ് കൂട്ടായ്മ സംഘടിപ്പിച്ച രാജാസ് സൂപ്പര്‍ ലീഗ് ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ ഭാഗമായി രാജാസ് ഹൈ സ്കൂളിലേക്ക് വാട്ടര്‍ പ്യൂരിഫയര്‍ നല്കി. കെ വി സുമേഷ് എംഎല്‍എ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജിഷ, പഞ്ചായത്ത് പ്രസിഡണ്ട് എസ് ശ്രുതി, തൊടായില് മോഹനന്, ഉണ്ണി രാജാസ്, സുഭാഷ് രാജാസ് സംബന്ധിച്ചു. രാജാസ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ എംസിസി ചിറക്കല്‍ ചാമ്പ്യന്മാരായി. വേങ്ങോടന്സാണ് റണ്ണര്‍ അപ്പ്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

