കമ്പില്‍: പന്ന്യങ്കണ്ടി സ്വദേശി സൗദി അറേബ്യയില്‍ മരണപ്പെട്ടു. പന്ന്യങ്കണ്ടി ഉമ്മിത്താന്റവിട റഫീഖ്(54) ആണ് മരണപ്പെട്ടത്.
പാമ്പുരുത്തിയിലെ വലിയകുനിമ്മല്‍ ജുബൈരിയയാണ് ഭാര്യ. മക്കള്‍: ജദീര്‍, ജസീറ, ജുറൈജ്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

