ജമാത്തെ ഇസ്ലാമി മുണ്ടേരി യൂണിറ്റ് പഴശ്ശി – സോപാനം കലാ-കായിക വേദി വായനശാല & ഗ്രന്ഥാശാലക്ക് പുസ്തകങ്ങൾ നൽകി ചടങ്ങിൽ ജമാത്തെ ഇസ്ലാമി മുണ്ടേരി യൂണിറ്റ് പ്രസിഡണ്ട് അലി.പി.സി, സെക്രട്ടറി അബ്ദുൾ റസാക്ക് .ടി .എം, ലൈബ്രറി ഇൻ ചാർജ് മുസ്തഫ.ഇ കെ സോപാനം സെക്രട്ടറി.ഇ.സുഭാഷ്, രക്ഷാധികാരി. പി. ഷാജി എന്നിവർ സംബന്ധിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

