കണ്ണൂർ സെൻട്രൽ ജയിലിലെ തടവുപുള്ളികൾക്ക് മയക്കുമരുന്ന് എറിഞ്ഞു കൊടുത്ത കേസിലെ പ്രതികൾ പിടിയിൽ .

Kannadiparamba online news

കണ്ണൂർ സെൻട്രൽ ജയിലിലെ തടവുപുള്ളികൾക്ക് മയക്കുമരുന്ന് എറിഞ്ഞു കൊടുത്ത കേസിലെ പ്രതികൾ പിടിയിൽ .

മുണ്ടയാട് സ്വദേശി അമൂദ്, കക്കാട് സ്വദേശി നദീറ് എന്നിവരാണ് പിടിയിലായത് .

ആംബുലൻസിൽ പ്രതികളെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് ബൈക്കിൽ എത്തി മയക്കുമരുന്ന് എറിഞ്ഞു നൽകിയത്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
Leave a comment
error: Content is protected !!