മയ്യിൽ :ഓലക്കാട് കണ്ടക്കൈ റോഡിനു സമീപത്തെ പണ്ടാരൻ ബാലൻ (കൊങ്കരൻ – 74) അന്തരിച്ചു. മയ്യിൽ ടൗണിലെ പഴയ കാല ലോറി
ഡ്രൈവറായിരുന്നു.
ഭാര്യ: കമല മക്കൾ : ബിജു (ഓട്ടോ ടാക്സി ഡ്രൈവർ, മയ്യിൽ ബസ് സ്റ്റാൻഡ്)വിജി, ലിജി . മരുമക്കൾ : പ്രകാശൻ(ചെക്കിക്കുളം) ജയദേവൻ(വേശാല) പ്രജിഷ(പുതിയ തെരു)
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

