കൊച്ചിയിൽ ഇക്കഴിഞ്ഞ ഡിസംബർ ഒന്നിന്ന് കറുക പള്ളിയിലെ ലോഡ്ജിൽ വെച്ച് ഒന്നര വയസ്സുകാരനെ മുട്ടുകാൽ കൊണ്ട് ഇടിച്ചു കൊലപ്പെടുത്തിയ കേസിൽ കണ്ണൂർ മൗവ്വഞ്ചേരിയി വണ്ട്യാല സ്വദേശി ഷാനിഫ് ,കുഞ്ഞിന്റെ അമ്മ അശ്വതി എന്നിവരെ പോലീസ് കസ്റ്റഡിയിൽ എടുത്തു. അശ്വതിയുടെ കാമുകനാണ് ഷാനിഫ് , ഇവരുടെ തുടർന്നുള്ള ബന്ധത്തിന്ന് കുട്ടി തടസ്സമാകുമെന്ന് കണ്ടാണ് ക്രൂരമായ കൊല നടത്തിയതെന്ന് എളമക്കര പോലീസിനോട് പറഞ്ഞത്.
കൊച്ചിയിൽ പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തിയ കേസിൽ കണ്ണൂർ സ്വദേശി അറസ്റ്റിൽ .
