ഇരുവാപ്പുഴ നമ്പ്രത്തെ കുതിരുമ്മിൽ ചന്ദ്രികയുടെ മകൻ കെ സൂരജ് (33) നിര്യാതനായി. പാവന്നൂർ മൊട്ടയിലെ ഡി കെ സ്റ്റോർ ഉടമയാണ്.
ഇന്ന് വെള്ളിയാഴ്ച പകൽ 11 മുതൽ പാവന്നൂർ മൊട്ടയിലും തുടർന്ന് വീട്ടിലും പൊതുദർശനം. 12 മണിക്ക് കണ്ടക്കൈ ശാന്തിവനത്തിൽ സംസ്കാരം നടത്തും.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

