കണ്ണൂർ: കക്കാട് സ്വദേശി കൊല്ലോന്റവിടെ അബ്ദുൽ റഷീദ് (66) അന്തരിച്ചു. നിലവിൽ കടലായിലുള്ള ഭാര്യവീട്ടിലാണ് മയ്യിത്തുള്ളത്.
ഇന്ന് രാവിലെ 10 മണിക്ക് കടലായിലുള്ള വീട്ടിൽ വെച്ച് മയ്യിത്ത് നമസ്കാരം നടക്കും. തുടർന്ന് കക്കാട് മഹല്ല് ഖബർസ്ഥാനിൽ ഖബറടക്കം നടക്കും.
• ഭാര്യ: ഫൗസിയ.
• മക്കൾ: ജസീൽ, ജസ്‌ന, ജംഷീദ്.
• മരുമകൻ: ഇർഷാദ്.
• സഹോദരങ്ങൾ: മഹറൂഫ്, നാസർ, ജമാൽ, മുനീർ, സജീർ, റഹ്മത്ത്, സീനത്ത്, റസ്ലത്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

