MSF നാറാത്ത് പഞ്ചായത്ത് കമ്മിറ്റി: C.H. അനുസ്മരണവും പ്രവർത്തക കൺവെൻഷനും നടത്തി

Kannadiparamba online news
Screenshot

കണ്ണാടിപ്പറമ്പ്: MSF നാറാത്ത് പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ C. H. അനുസ്മരണവും പ്രവർത്തക കൺവെൻഷനും സംഘടിപ്പിച്ചു.

മുസ്ലിം യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി കെ. കെ. ഷിനാജ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. മണ്ഡലം MSF പ്രസിഡന്റ് അജ്നാസ് പാറപ്പുറം അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് MSF ജനറൽ സെക്രട്ടറി മർസൂക്ക് പാറപ്പുറം സ്വാഗതം പറഞ്ഞു.

ചടങ്ങിൽ പഞ്ചായത്ത് MSF ഭാരവാഹികളായ റാസി മാലോട്ട്, ശംസിയ നിടുവാട്ട്, ഫർഹാൻ മാലോട്ട് എന്നിവർ സംബന്ധിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!