കമ്പിൽ:
എ.കെ.ടി.എ കമ്പിൽ ഏരിയ കമ്മിറ്റി സംഘടിപ്പിച്ച SSLC, +2, മറ്റ് പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അനുമോദനവും എസ്.എച്ച്.ജി. കൺവീനർമാർക്കുള്ള പഠനക്ലാസും എ.കെ.ടി.എ ജില്ല പ്രസിഡണ്ട് ശ്രീ. കെ.വി. ബാലൻ ഉദ്ഘാടനം ചെയ്തു.
ഏരിയ സെക്രട്ടറി ബി.എം. വിജയൻ സ്വാഗതം പറഞ്ഞു. പ്രസിഡണ്ട് പി. ലക്ഷ്മണൻ അധ്യക്ഷത വഹിച്ചു.
ഏരിയ ട്രഷറർ ഐ.വി. ചന്ദ്രൻ ആശംസയും ജോ.സെക്രട്ടറി പി. രവീന്ദ്രൻ നന്ദിയും അറിയിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

