കണ്ണൂർ▾ പുതിയതെരുവിൽ ഓവുചാലിന്റെ ഇരുമ്പ് ഗ്രില്ലിൽ കാൽ കുടുങ്ങിയ വയോധികനെ അഗ്നിരക്ഷാസേന സമയബന്ധിതമായി രക്ഷപ്പെടുത്തി. തമിഴ്നാട് സ്വദേശി മൂർത്തിയായിരുന്നു അപകടത്തിൽ പെട്ടത്. അബദ്ധത്തിൽ കാലിടറിയാണ് മൂർത്തിയുടെ കാലുകൾ ഗ്രില്ലിൽ കുടുങ്ങിയത്.
താത്കാലികമായി ഇരുമ്പ് ഗ്രിൽ അകത്തിമാറ്റിയാണ് അഗ്നിരക്ഷാസേന രക്ഷാപ്രവർത്തനം നടത്തിയത്.
🎥 രക്ഷാപ്രവർത്തനം വീഡിയോയിലേക്ക്👇
👇 വീഡിയോ കാണൂ