മെത്താം ഫിറ്റമിനുമായി യുവാവ് അറസ്റ്റിൽ

Kannadiparamba online news

എക്സൈസ് ഇൻസ്പെക്ടർ എസ് ശബരീദാസിന്റെ നേതൃത്വത്തിൽ കൂട്ടുപുഴ ചെക്ക് പോസ്റ്റിൽ വെച്ച് നടത്തിയ വാഹന പരിശോധനയിൽ 2.878 ഗ്രാം മെത്താം യുവാവ് അറസ്റ്റിൽ. കയരളം പറശ്ശിനി റോഡിലെ മുഹമ്മദ് സിജാഹ് ആണ് അറസ്റ്റിലായത് . നാറാത്ത് ഒരു വീട്ടിൽ നിന്ന് നേരത്തെ മയക്ക്‌മരുന്ന് പിടിച്ച കേസിൽ റിമാന്റിലായി ജാമ്യത്തിലിറങ്ങിയതായിരുന്നു പ്രതി

തിരുവനന്തപുരത്തും കണ്ണൂരും മുൻലഹരി കേസുകളിൽ പ്രതിയായ മുഹമ്മദ് സിജാഹ ജില്ലയിലെ രാസലഹരി ഇടപാടുകാരിൽ പ്രധാനകണ്ണിയാണ്. അസി.എക്സൈസ് ഇൻസ്പെക്ടർമാരായ പ്രമോദ് .കെ .പി ,ഷിബു. കെ.സി, സിവിൽ എക്‌സൈസ് ഓഫീസർമാരായ റെനിൽ കൃഷ്ണൻ. പി.പി, സന്ദീപ് ജി ഗണപതിയാടൻ എന്നിവരും പരിശോധനാ സംഘത്തിൽ ഉണ്ടായിരുന്നു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!