അനുമോദനം സങ്കടിപ്പിച്ചു

Kannadiparamba online news

ചേലേരി:
എസ്പാനിയ ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെയും യുവ ക്ലബ്ബിന്റെയും സംയുക്ത ആഭ്യമുഖ്യത്തിൽ sslc വിജയികൾക്കുള്ള അനുമോദനവും ഒന്നാം ക്ലാസ്സ്‌ മുതൽ അഞ്ചാം ക്ലാസ്സ്‌ വരെയുള്ള കുട്ടികൾക്കുള്ള പഠനോപകരണ കിറ്റ് വിതരണവും ടീം ഓംകാര അംഗങ്ങക്കുള്ള സ്നേഹോപഹാരവും എസ്പാനിയ ജൂനിയർ അണ്ടർ 11 ഫുട്ബോൾ പ്രീമിയർ ലീഗ് വിജയികൾക്കുള്ള ട്രോഫി വിതരണവും സംഘടിപ്പിച്ചു പരുപാടിയിൽ കൊളച്ചേരി ഗ്രാമ പഞ്ചായത്ത് മെമ്പർ നാസിഫ പിവി ഉദ്ഘാടനം ചെയ്തു റിഥിൻ എ, രാജീവൻ കെ, മുജീർ മജീദ്, ജിനേഷ് കെ, മധുരിമ, വത്സല ,navindev, വൈശാഖ്‌ എന്നിവർ സംസാരിച്ചു sslc പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും A+ നേടിയ ജിസ്ന സന്തോഷ്‌ റിയ രാജേഷ്, അൻസില കെസി എന്നിവരെ അനുമോദിച്ചു

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!