യുവാവിൻ്റെ പണവും ഫോണുമടങ്ങിയ ബാഗ് കവർന്നു.

Kannadiparamba online news

കണ്ണൂർ. പള്ളിയിൽ വെച്ച് യുവാവിൻ്റെ പണവും ഫോണു മടങ്ങിയ ബാഗ് കവർന്നു. കർണ്ണാടക ചിക്മാംഗ്ലൂർ ഇന്ദവാര സ്വദേശി മേലേവീട്ടിൽ ഇബ്രാഹിമിൻ്റെ (49) ബേഗാണ് മോഷ്ടിച്ചത്. 29 ന് രാവിലെ കണ്ണൂർ കാംബസാറിലെ ജുമാ മസ്ജിദിൽ വെച്ചാണ് പരാതിക്കാരൻ്റെ 14,300 രൂപയും 5000 രൂപ വിലവരുന്ന മൊബൈൽ ഫോണും അടങ്ങിയ ബാഗ്പച്ചഷർട്ടും പാൻ്റും ധരിച്ച മോഷ്ടാവ്കവർന്നത്. തുടർന്ന് ടൗൺ പോലീസിൽ പരാതി നൽകി. കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!