ഇന്നോവ കാർ സ്കൂട്ടറിൽ ഇടിച്ച് വയോധികന് ഗുരുതര പരുക്ക്

kpaonlinenews

പുതിയതെരു: ഇന്നോവ കാർ സ്കൂട്ടറിൽ ഇടിച്ച് വയോധികന് ഗുരുതര പരുക്ക്

കണ്ണൂർ പുതിയതെരുവിലാണ് അപകടം

സ്കൂട്ടറിൽ ഇടിച്ച് നിയന്ത്രണംവിട്ട കാർ മരത്തിൽ ഇടിച്ചുകയറി

കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് കാഞ്ഞങ്ങാട്ടേക്ക് പോവുകയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്

Share This Article
error: Content is protected !!