
കണ്ണാടിപ്പറമ്പ് :
കണ്ണാടിപറമ്പ് സഹായ കൂട്ടായ്മ പി പി അസ് ലം ചാരിറ്റി നിർദ്ധരരായ കുടുംബങ്ങൾക്ക് വർഷങ്ങളായി നടത്തിവരുന്ന ഒന്നാം ഘട്ട റംസാൻ കിറ്റ് വിതരണം നടത്തി. ഉദ്ഘാടനം കണ്ണൂർ ജില്ലാ മുശവ്വറ അംഗം ഉസ്താദ് മുഹമ്മദ് അഷ്റഫ് അൽ ഖാസിമി നിർവഹിച്ചു.
മുനീർ ഫ്രൂട്ട്, സജിദ് കെപി,സിവി ഇൻഷാദ് മൗലവി , സലീം ആർജെ,അസ്ഹർ, ജബ്ബാർ,നബീൽ, സുബൈർ നിടുവാട്ട്, ബുജൈർ നിടുവാട്ട്, ഗ്രൂപ്പ് അഡ്മിൻ സാജിർ സി വി , ഫിറോസ് മൗലവി , റമീസ് കണ്ണടപ്പറമ്പ്, സുഹൈർ കെ എൻ എന്നിവർ പങ്കെടുത്തു. ഗ്രൂപ്പ് അംഗങ്ങളായ സാദത്ത് ടി പി, ഹംസ പി,ഫാസിൽ പി,മൻസൂർ ടിപി,അബ്ദു കൊളച്ചേരി എന്നിവർ ആശംസകൾ അറിയിച്ചു.