നിടുവാട്ട് ശാഖാമുസ്ലിം ലീഗ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മാർച്ച് 10 ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെ 77 മത് സ്ഥാപകദിനം ആഘോഷിച്ചു.രാവിലെ പതാക ഉയർത്തിയും വൈകുന്നേരം ആറാംപീടിക പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ സൗദത്തിൽ സ്നേഹസംഗമവും നടത്തി
ശാഖ പ്രസിഡന്റ് എം വി ഹുസൈൻന്റെ ആദ്യക്ഷതയിൽ നടന്ന പരിപാടിയിൽ ശാഖ സെക്രട്ടറി എം ടി മുഹമ്മദ് സ്വാഗതം പറഞ്ഞു സിപി മായിൻ മാസ്റ്റർ ഉത്ഘാടനം ചെയ്തു. കെ പി നൂഹ്. മുഹമ്മദലി ആറാംപീടിക. . ഉമറുൽ ഫാറൂഖ്. അജ്മൽ മാസ്റ്റർ മുനീബ് പി. ഇബ്രാഹിംകുട്ടി എം കെ.മിസ്താഹ് എ വി.
കെ സി അബ്ദുള്ള. ഹാരിസ് ബി. മുല്ലപ്പള്ളി മുഹമ്മദ്. ഖാദർ ബി. ഷബീർ വി കെ.ശംസുദ്ധീൻ പള്ളിക്കപ്പുര. മുസമ്മിൽ കെ എൻ ഷിഫാൻ. മുഫീദ് ഫാറൂഖ്. നഫാദ്.സത്താർ എം, ശറഫുദ്ധീൻ എ പി. മുന വ്വർ സി പി. എന്നിവർ സംസാരിച്ചു
ശാഖ ജോയിന്റ് സെക്രട്ടറി മുസ്തഫ മാസ്റ്റർ നന്ദിയും പറഞ്ഞു.അബ്ദുൽ സലാം മൗലവി പ്രാർത്ഥന നടത്തി
തുടർന്ന് ആറാംപീടിക യഅ°കൂബിയ്യ ജുമാ മസ്ജിദിൽ ഇഫ്താർ സംഗമവും നടന്നു