അഴീക്കോട് കൊട്ടാരത്തും പാറയിലെ
താളി ഹരിദാസൻ (90) അന്തരിച്ചു .
ഭാര്യ: പ്രേമജ,
മക്കൾ : രത്ന,ജ്യോതി,സപ്ന.
മരുമക്കൾ: സതീഷ് കുമാർ (മണിപ്പാൽ സർവ്വകലാശാല)
സന്തോഷ് കുമാർ (ഡയമണ്ട് പെയിൻ്റ്സ്),
പരേതനായ അജിത്കുമാർ .
സഹോദരങ്ങൾ:
സാവിത്രി, പുഷ്പവല്ലി ,സുരേശൻ.
പരേതരായ അശോകൻ,ചന്ദ്രമതി .
മൃതശരീരം നാളെ കാലത്ത് 10 മണിക്ക്
മതുക്കോത്തുള്ള ‘ഡയമണ്ട് ‘ സിൽ നിന്നും പയ്യാമ്പലത്ത് സംസ്ക്കരിക്കും
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

