ആയാടത്തിൽ പ്രകാശൻ അന്തരിച്ചു

kpaonlinenews

പുല്ലൂപ്പി: ആയാടത്തിൽ പ്രകാശൻ (60) അന്തരിച്ചു.

അച്ഛൻ : പരേതനായ കുഞ്ഞമ്പു. അമ്മ:പത്മാവതി ഭാര്യ: വിജയലക്ഷ്മി (ചെക്കി ക്കുളം). മക്കൾ: പ്രണവ് (ബംഗളുരു), അശ്വതി, ആരതി. സഹോദരങ്ങൾ: അശോകൻ, പ്രഭാവതി.

കോൺഗ്രസ് സേവാദൾ അഴീക്കോട് മണ്ഡലം ചെയർമാൻ, യൂ ത്ത് കോൺഗ്രസ് അഴീക്കോട് ബ്ലോക്ക് വൈസ് പ്രസിഡന്റ്, കോൺഗ്രസ് കണ്ണാടിപ്പറമ്പ് മണ്ഡലം പ്രസിഡന്റ്, അഖിലകേരള യാദവസഭ കണ്ണാടിപ്പറമ്പ് യൂണിറ്റ് പ്രസിഡന്റ്, ഐ. എൻ.ടി.യു.സി. കണ്ണാടിപ്പറമ്പ് ഡിവിഷൻ പ്രസിഡ ന്റ്, കോൺഗ്രസ് കണ്ണാടിപ്പറമ്പ് മണ്ഡലം സെക്രട്ടറി എന്നീ നിലയിൽ പ്രവർത്തിച്ചിരുന്നു. സംസ്കാരം തിങ്കളാഴ്ച രാവിലെ 11-ന് പുലൂപ്പി സമുദായ ശ്മശാനത്തിൽ.

Share This Article
error: Content is protected !!