മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിൽ താവളത്തിൽയാത്ര ക്കാരൻ കുഴഞ്ഞുവീണ് മരിച്ചു. ഏച്ചൂർ കാണിച്ചേരി സിദ്ദീഖ് പള്ളിക്ക് സമീപം നിസാമുദ്ദീൻ (47) ആണ് മരിച്ചത്. ബു ധനാഴ്ച ഉച്ചയ്ക്ക് 1.30-ന് ഷാർജയിൽനിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ കണ്ണുരിൽ ഇറങ്ങിയതായിരു ന്നു. സുരക്ഷാപരിശോധന കഴിഞ്ഞ്പുറത്തിങ്ങിയപ്പോൾ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.ആശുപത്രിയിൽ എത്തും മുൻപ് മരിച്ചിരുന്നു.മട്ടന്നൂർ പോലീസ് സ്ഥല ത്തെത്തി. പിതാവ്: കാ വുട്ടി ഹാജി. മാതാവ്: ഖദീജ. ഭാര്യ: ഹസീന. മകൻ: നിഷാൻ. സഹോദരങ്ങൾ: റംല, യഹിയ, നസീറ, സിറാജുദ്ദീൻ.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

