ഓണ വിപണന മേള 2024

Kannadiparamba online news

കണ്ണാടിപറമ്പ വീവേഴ്‌സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഓണ വിപണന മേള വ്യാപാരി വ്യവസായി കണ്ണാടിപറമ്പ യൂണിറ്റ് പ്രസിഡന്റ് കുഞ്ഞഹമ്മദ് ഹാജി ഉദ്‌ഘാടനം ചെയ്തു .
കണ്ണാടിപറമ്പ മാവേലി സ്റ്റോറിന് സമീപ മുള്ള താൽക്കാലിക കെട്ടിടത്തിൽ ആണ് 20 %റിബേറ്റോടുകൂടി വില്പന നടത്തുന്നത് .ആദ്യ വില്പന സിഎംപി ജില്ലാ അംഗം ദാമോദരൻമാസ്റ്റർ കണ്ണാടിപറമ്പ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് മോഹനാംഗന് നൽകി നിർവഹിച്ചു .പഞ്ചായത്തു സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ KN മുസ്‌തഫ ,ബി അബ്ദുൽസലാം ,CN അബ്ദുറഹിമാൻ ,TK നാരായണൻ ,മുഹമ്മദ് കുഞ്ഞി പാറപ്പുറം തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു .

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!