പയ്യന്നൂർ:ബട്ടിൻഡ എയിംസിലെ എം എസ് സർജറി വിദ്യാർത്ഥി പയ്യന്നൂർ മഹാദേവ ഗ്രാമത്തിലെ ഡോക്ടർ മിഥുൻ മധുസൂദനൻ ചണ്ഡീഗഡിലേക്കുള്ള യാത്രക്കിടെ കാറപകടത്തെ തുടർന്ന് എയിംസിൽ വെച്ച് മരണപ്പെട്ടു.
ഭാര്യ: ഡോ : ഉത്തര ( ചണ്ഡീഗഡ് പി ജി സെൻറർ ) അച്ഛൻ: കെ കെ മധുസൂദനൻ ( റിട്ട.. കെ എസ് എഫ് ഇ ) അമ്മ: ടി എ ഗീത സഹോദരി: നമിത മനോജ് .
ഭൗതിക ശരീരം ഞായർ രാവിലെ 8.30 ന് മഹാദേവ ഗ്രാമത്തിലെ പൊതുദർശനത്തിന് ശേഷം വീട്ടിലേക്ക് കൊണ്ടു പോകും.
സംസ്കാരം ഞായർ രാവിലെ 10 മണിക്ക് മഹാദേവ ഗ്രാമം സ്മൃതിയിൽ
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

