നാറാത്ത് : നാറാത്ത് സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ 2023-24 വർഷത്തെ SSLC, പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി വിജയിച്ച നാറാത്ത് സർവീസ് സഹകരണ ബാങ്കിന്റെ A,D ക്ലാസ്സ് മെമ്പർമാരുടെ മക്കൾക്കുള്ള ക്യാഷ് അവാർഡ് ജൂലായ് 23 ചൊവ്വാഴ്ച വൈകുന്നേരം 4:30 ന് നാറാത്ത് യു.പി സ്കൂളിൽ വെച്ച് നടക്കും.
നാറാത്ത് ബാങ്ക് പ്രസിഡണ്ട് രജിത്ത്.വിയുടെ അദ്ധ്യക്ഷതയിൽ അഡ്വ : സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും.