കണ്ണൂരിൽ റോഡരികിൽ നിന്ന് കണ്ടെടുത്തത്ത് ബോംബല്ല. ബോംബ് സ്‌ക്വട്ന്റെ പരിശോധനയിലാണ് ബോംബ് അല്ലെന്ന് സ്ഥിരീകരിച്ചത്.
ന്യൂമാഹി പെരിങ്ങാടിയിലെ റോഡരികിൽ നിന്നാണ് സ്റ്റീൽ ബോംബ്ന് സമാനമായ സാധനം കണ്ടെത്തിയത്. ഭയപ്പെടുത്താനോ കബളിപ്പിക്കാനോ സ്റ്റീൽ പത്രത്തിൽ മണ്ണ് നിറച്ചു ഉപേക്ഷിച്ച നിലയിലാണ് ഇന്ന് ബോംബിനു സമാനമായ സാധനം കണ്ടെടുത്തത്.