കണ്ണാടിപ്പറമ്പിലെ മുൻ സി.പി.എം ബ്രാഞ്ച് സെക്രട്ടറി പി.പി നാരായണൻ നിര്യാതനായി

Kannadiparamba online news

കണ്ണാടിപ്പറമ്പ്: കണ്ണാടിപ്പറമ്പ് വാരം റോഡ് കൊറ്റാളിയിലെ പി.പി നാരായണൻ നിര്യാതനായി. മുൻകാല മാർക്സിസ്റ്റ് പാർട്ടിയുടെ സജീവ പ്രവർത്തകനും ബ്രാഞ്ച് സെക്രട്ടറിയുമായിരുന്നു പി.പി നാരായണൻ.

ഭാര്യ: ശാന്ത എ.വി.

മക്കൾ: സനി എ.വി, സ്മിത എ.വി.

മരുമക്കൾ: എ. ലക്ഷ്മണൻ (നെല്ലിക്കപ്പാലം), പി.ആർ. അനുശ്രീ (തൃശ്ശൂർ).

ഭൗതിക ശരീരം ഇന്ന് രാവിലെ 8.30 മുതൽ വീട്ടിൽ പൊതുദർശനത്തിന് വെക്കും. തുടർന്ന് 11 മണിക്ക് മാലോട്ട് സമുദായ ശ്മശാനത്തിൽ ശവസംസ്കാരം നടക്കും.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!