ഉന്നതവിജയികളെആദരിച്ചു

Kannadiparamba online news

കമ്പിൽ :മിനിസ്ട്രി ഓഫ് എഡ്യൂക്കേഷൻ ഗവ:ഓഫ് ഇന്ത്യയുടെ കീഴിൽ പരിശീലനം നേടി ഉന്നത വിജയം നേടിയ അക്ഷര കോളേജ് വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.പ്രൊഫഷണൽ ഡിപ്ലോമ മറൈൻ ഫിറ്റർ & ഷിപ്പ് ടെക്നോളജിയിലും ഫയർ & സേഫ്റ്റി മാനേജ്മെൻറ് കോഴ്സിലും ജേതാക്കളായവർക്കുള്ള പ്രമാണ പത്രവും സർട്ടിഫിക്കറ്റും കൊളച്ചേരി ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ടിൻ്റു സുനിൽ വിതരണം ചെയ്തു.പ്രിൻസിപ്പാൾ കെ എൻ രാധാകൃഷ്ണൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.സി ഷീജ, ഇ കെ ഉഷ, ദിൽന റനീഷ് എന്നിവർ പ്രസംഗിച്ചു.

.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!