ഇടതുപക്ഷ ജനാധിപത്യ മുന്നണി അഴീക്കോട് മണ്ഡലം സ്ഥാനാർത്ഥി കെ.വി സുമേഷ് ചിറക്കൽ രാജാസ് യു.പി സ്കൂളിലെ 114-ാം നമ്പർ ബൂത്തിലെത്തി തന്റെ സമ്മതിദാന അവകാശം വിനിയോഗിച്ചു. രാവിലെ തന്നെ ബൂത്തിലെത്തിയ അദ്ദേഹം ക്യൂ നിന്നാണ് വോട്ട് രേഖപ്പെടുത്തിയത്. മണ്ഡലത്തിൽ മികച്ച പോളിംഗ് ആണ് ഇപ്പോൾ രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നത്.
ഏറ്റവും പുതിയ തിരഞ്ഞെടുപ്പ് വാർത്തകൾക്കും തത്സമയ പോളിംഗ് വിവരങ്ങൾക്കുമായി കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യുക.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

