മൗലവളപ്പിൽ റഹീസ് നിര്യതനായി

Kannadiparamba online news
Screenshot

കാഞ്ഞിരോട്. കൂടാളി കോയസ്സൻകുന്ന് മദ്രസക്ക്സമീപം തീയ്യത്തികണ്ടി മൗലവളപ്പിൽ അസറിൽ താമസിക്കുന്ന ടി. എം റഹീസ്( 40)നിര്യതനായി.സൗദിഅറേബ്യയിലെ റിയാദിലെ യു.പി.എസ് കമ്പനിയിലെ ജീവനക്കാരനാണ് . മൂന്നുമാസമായി അസുഖബാധിതനായി നാട്ടിൽ ചികിത്സയിലായിരുന്നു.
കാഞ്ഞിരോട് സ്വദേശിയായ സി. കെ. സി.അഹമ്മദിന്റെയും തീയ്യത്തികണ്ടി മൗലവളപ്പിൽ സൗദത്തിന്റെയും മകനാണ്.ഭാര്യ. ബുഷ്‌റ (ചക്കരക്കൽ )മക്കൾ റിൻസ, മിൻഹാ.സഹോദരങ്ങൾ റഹീം ടി.എം ( ബാംഗ്ലൂർ)സഹീറ. (കൂടാളി ) കബറടക്കംഇന്ന് വൈകുന്നേരം 4 മണിക്ക് ശേഷം കൂടാളി ജുമാ മസ്ജിദ് കബർ സ്ഥാനിൽ..

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!