കണ്ണൂർ: അൺ എയ്ഡഡ് മേഖലയിലെ അംഗീകൃത സ്കൂളുകളുടെ കൂട്ടായ്മയായ കേരള റെക്കഗ്നൈസ്ഡ് സ്കൂൾ മാനേജ്മെന്റ് അസോസിയേഷൻ (KRSMA) കണ്ണൂർ ജില്ലാ വാർഷിക പൊതുയോഗം ചേർന്നു. കെ.എൻ. മുസ്തഫ യോഗത്തിൽ അധ്യക്ഷത വഹിച്ചു. അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് നജീബ് മുട്ടം തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
പുതിയ ജില്ലാ ഭാരവാഹികൾ:
• പ്രസിഡന്റ്: കെ.എൻ. മുസ്തഫ
• വർക്കിങ് പ്രസിഡന്റ്: എ.കെ. അബ്ദുൽ ബാഖി
• ജനറൽ സെക്രട്ടറി: എം. വിജയൻ
• വർക്കിങ് സെക്രട്ടറി: ഡോ. താജുദ്ദീൻ വാഫി
• ട്രഷറർ: സിസ്റ്റർ ആൻസി ടോം
• വൈസ് പ്രസിഡന്റുമാർ: കെ. അബ്ദുൽ ജലീൽ, സിസ്റ്റർ ടെസ്സി
• ജോയിന്റ് സെക്രട്ടറിമാർ: ടി.കെ. ഷമീർ, കെ. സാബിഖ്
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

