കുറ്റ്യാട്ടൂർ: പട്ടാന്നൂർ തപസ്യയിലെ ശരണ്യാ കൃഷ്ണൻ(34) അന്തരിച്ചു. കുറ്റ്യാട്ടൂർ ശിവക്ഷേത്രത്തിനു സമീപത്തെ ശോഭാലയത്തിൽ റിജു(ചെന്നൈ)വിന്റെ ഭാര്യയാണ്. മകൾ: ഹ്യദ്യ. കെ.വി. ശൈലജയുടെയും പരേതനായ എം.ബാലകൃഷ്ണന്റയും മകളാണ്.
സഹോദരൻ വൈശാഖ് കൃഷ്ണൻ. ഇന്ന് വൈകിട്ട് കുറ്റ്യാട്ടൂർ ശിവക്ഷേത്രത്തിനു സമീപത്തെ വീട്ടിൽ (ശോഭാലയം) പൊതുദർശനം.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

