കാഞ്ഞിരോട്: ചേണിയാറക്കൽ പീടികയ്ക്ക് സമീപം വിമല നിവാസിൽ ടി മനോജ് (47) അന്തരിച്ചു. സി ശ്രീധരൻ – പരേതയായ വിമല ദമ്പതികളുടെ മകനാണ്.
ഭാര്യ: സിമി. മക്കൾ: അർഷിൻ, മാളവിക. സഹോദരങ്ങൾ: ടി സനോജ്. (സിപിഐ എം പടുവിലാട്ട് ബ്രാഞ്ച് സെക്രട്ടറി), ടി മനില. സംസ്കാരം ഇന്ന് ചൊവ്വ രാവിലെ 10.30ന് കണ്ണൂർ പയ്യാമ്പലത്ത്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

