വി ബി ശ്രീദേവി അന്തർജ്ജനം നിര്യാതയായി.

Kannadiparamba online news
Screenshot

മൊറാഴ: മൊറാഴയിലെ വി ബി ശ്രീദേവി അന്തർജ്ജനം (87) നിര്യാതയായി. ഭർത്താവ്‌: പരേതനായ വി ബി കുബേരൻ നമ്പൂതിരി (റിട്ട. അധ്യാപകൻ മൊറാഴ സെൻട്രൽ യുപി സ്‌കൂൾ). മക്കൾ: വി ബി നാരായണൻ (ഡൽഹി), വി ബി പരമേശ്വരൻ( മുൻറസിഡന്റ്‌ എഡിറ്റർ ദേശാഭിമാനി, സിപിഐ എം തളിപ്പറമ്പ് ഏരിയാ കമ്മിറ്റിഅംഗം), വി ബി രാജൻ (അധ്യാപകൻ കഴക്കൂട്ടം സൈനിക സ്‌കൂൾ), വി ബി ശ്യാമള ( കൊളച്ചേരിപ്പറമ്പ്).പരേതയായ വി ബി രാധ.
മരുമക്കൾ: കവിത (ഡൽഹി), പി പി വാസുദേവൻ(പരിയാരം), കെ പി ജയശ്രീ( മൊറാഴ), ആഷ (ചെർപ്പുളശേരി), പരേതനായ കെ.എം.വാസുദേവൻ മാസ്റ്റർ (Rtd.AEO, കൊളച്ചേരിപറമ്പ്). മൃതദേഹം ഞായറാഴ് പകൽ 12 മണി മുതൽ കൊളച്ചേരിപറമ്പ് വീട്ടിൽ പൊതുദർശനം.സംസ്‌കാരം ഞായറാഴ്‌ച കൊളച്ചേരിപ്പറമ്പ് മണിയങ്ങാട്ട്‌ ഇല്ലം വളപ്പിൽ.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!