കണ്ണൂർ: കണ്ണൂർ കൊയിലി ഹോസ്പിറ്റലിലെ മെഡിക്കൽ സ്പെഷ്യലിസ്റ്റ് ഡോ. കെ.എസ്. വാസു (70) അന്തരിച്ചു. കണ്ണൂർ തുളിച്ചേരിയിലായിരുന്നു താമസം. ദീർഘകാലമായി കണ്ണൂരിലെ ആരോഗ്യ മേഖലയിൽ സേവനമനുഷ്ഠിച്ച് വരികയായിരുന്നു അദ്ദേഹം. ഭാര്യ: സ്വാതി വാസു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

