അഴീക്കോട് സ്വദേശി വിരമിച്ച കസ്റ്റംസ് ഓഫീസറുമായ സൈഫുദ്ദീൻ പാറപ്പുറത്ത് നിര്യാതനായി

Kannadiparamba online news

അഴീക്കോട്: വിരമിച്ച കസ്റ്റംസ് ഓഫീസർ അഴീക്കോട് വൻകുളത്തുവയൽ സ്വദേശി സൈഫുദ്ദീൻ പാറപ്പുറത്ത് നിര്യാതനായി.

പരേതന്റെ മയ്യിത്ത് നമസ്കാരവും ഖബറടക്കവും ഇന്ന് (23-03-2026, തിങ്കളാഴ്ച) നടക്കും. ഉച്ചയ്ക്ക് 3.30-ന് വസതിയിൽ നിന്ന് മയ്യിത്ത് എടുക്കുന്നതും, തുടർന്ന് വൻകുളത്തുവയൽ ജുമാ മസ്ജിദിൽ വെച്ച് മയ്യിത്ത് നമസ്കാരവും മസ്ജിദ് ഖബറിസ്ഥാനിൽ ഖബറടക്കവും നടത്തുന്നതുമാണ്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!