കക്കാട് ‘ടൈം സെന്റർ’ വാച്ച് ഷോപ്പ് ഉടമ മുനീർ നിര്യാതനായി

Kannadiparamba online news

കണ്ണൂർ: കക്കാട് മഹല്ല് ഓഫീസിനു സമീപം ‘ടൈം സെന്റർ’ (Time Centre) വാച്ച് റിപ്പയർ ഷോപ്പ് നടത്തിയിരുന്ന അരുമ്പാകം കണ്ണൻ മാഷ് റോഡ് സ്വദേശി മുനീർ (52) നിര്യാതനായി.

തോലിച്ചേരി പുതിയപറമ്പ് സ്വദേശി ഹാജറയാണ് മാതാവ്. മഠത്തിൽ സ്വദേശി സൈനബയാണ് ഭാര്യ. റിസ ഏക മകളാണ്.

മയ്യിത്ത് നമസ്കാരം ഇന്ന് (ശനിയാഴ്ച) വൈകുന്നേരം 5 മണിക്ക് ബദർപ്പള്ളി ജുമാ മസ്ജിദിൽ .

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!