പള്ളിപ്രത്ത് എസ്.വൈ.എസ് – എസ്.കെ.എസ്.എസ്.എഫ് സ്നേഹ ഇഫ്താർ സംഗമം

Kannadiparamba online news
Screenshot

പള്ളിപ്രം: എസ്.വൈ.എസ്, എസ്.കെ.എസ്.എസ്.എഫ് പള്ളിപ്രം ശാഖയുടെ ആഭിമുഖ്യത്തിൽ വിപുലമായ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. പള്ളിപ്രം മഹല്ലിലെ മുതിർന്നവരും കുട്ടികളും ഉൾപ്പെടെ വലിയൊരു ജനാവലിയാണ് ഈ സ്നേഹസംഗമത്തിൽ പങ്കെടുത്തത്.

ചടങ്ങിന് ഇബ്രാഹിം മൗലവി മർക്കമല നേതൃത്വം നൽകി. അബ്ദുൽ ഫത്താഹ് ദാരിമി മാണിയൂർ മുഖ്യപ്രഭാഷണം നിർവഹിച്ചു.

എല്ലാവർഷവും നടത്തിവരാറുള്ള ഈ ഇഫ്താർ വിരുന്ന് ഇത്തവണയും നാട്ടുകാരുടെ പൂർണ്ണ സഹകരണത്തോടെയാണ് സജ്ജമാക്കിയത്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!