കണ്ണൂർ:
ടി.കെ. ഗോവിന്ദൻ ഉയർത്തിയ വിമർശനങ്ങൾ പാർട്ടിക്കെതിരായതാണെന്ന് പി.കെ. ശ്യാമള പറഞ്ഞു.
വിവാദ വിഷയങ്ങളിൽ ആവശ്യമായ മറുപടി പാർട്ടി തന്നെ നൽകുമെന്നും, വ്യക്തിപരമായി പ്രതികരിക്കേണ്ടതില്ലെന്നും അവർ വ്യക്തമാക്കി. പാർട്ടി ആവശ്യപ്പെട്ടാൽ മാത്രമേ വ്യക്തിപരമായ മറുപടി നൽകൂ എന്നും പി.കെ. ശ്യാമള കൂട്ടിച്ചേർത്തു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

