പഴയങ്ങാടി : റെയിൽവേ സ്റ്റേഷനിൽ പെരുമ്പാമ്പിനെ കണ്ടെത്തി. ഇന്ന് പുലർച്ചെ അഞ്ച് മണിയോടെ ഒന്നാം നമ്പർപ്ലാറ്റ്ഫോമിൻ്റെ ഇരിപ്പിടത്തിന് സമീപമാണ് പെരുമ്പാമ്പിനെ കണ്ടെത്തിയത്. യാത്രക്കാർ റെയിൽവെ സ്റ്റേഷൻ അധികൃതരെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് വിവരമറിഞ്ഞ് സ്ഥലത്തെത്തിയ
വൈൽഡ് ലൈഫ് റസ്ക്യൂവർ പവിത്രൻ അന്നൂക്കാരൻ പെരു മ്പാമ്പിനെ പിടികൂടി വനത്തിൽ വിട്ടു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

