നാറാത്ത്: സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ (SDPI) ബ്രാഞ്ച് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. നാറാത്ത് ഓട്ടോസ്റ്റാൻഡിൽ വെച്ച് നടന്നു.
എസ്.ഡിപി.ഐ ജില്ലാ ജനറൽ സെക്രട്ടറി മുസ്തഫ നാറാത്ത്. സംഗമം ഉദ്ഘാടനം ചെയ്തു അഴീക്കോട് മണ്ഡലം പ്രസിഡണ്ട് അബ്ദുള്ള നാറാത്ത്, ബ്രാഞ്ച് പ്രസിഡന്റ് സഫ്രാജ് പി.പി നാറാത്ത് മുസ്ലിം ജമാഅത്ത് കമ്മിറ്റി ജനറൽ സെക്രട്ടറി മുസ്തഫ ഹാജി, ടൗൺമസ്ജിദ് ചീഫ് ഇമാംമ്. ഫൈസൽ അസ്ഹദി എന്നിവർ സംസാരിച്ചു.
മണ്ഡലം സെക്രട്ടറി ശിഹാബ് പി.പി,നാറാത്ത് പഞ്ചായത്ത് പ്രസിഡന്റ് കമറുദ്ദീൻ കമ്പിൽ,മണ്ഡലം കമ്മിറ്റി അംഗം മഷൂദ് കണ്ണാടിപ്പറമ്പ്, സുധീർ. സി.പി.ഐ.എം മുഹമ്മദ് കുഞ്ഞി, കോൺഗ്രസ് എസ്, എസ്.വൈ.എസ്, പ്രസിഡണ്ട് അഷ്റഫ് സഖാഫി, മഹല്ല് കമ്മിറ്റി അംഗം മൊയ്തീൻ കുമ്മായക്കടവ്, പഞ്ചായത്ത് സെക്രട്ടറി ഷമീർ പി.പി ബ്രാഞ്ച് സെക്രട്ടറി ഇബ്രാഹിം പി,ടി,ചടങ്ങിൽ സംബന്ധിച്ചു, നിരവധി പ്രവർത്തകരും നാട്ടുകാരും പങ്കെടുത്തു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

