റമദാൻ ആത്മീയോൽക്കർഷത്തിന് വിനിയോഗിക്കുക: അസ്ലം തങ്ങൾ അൽ മശ്ഹൂർ

Kannadiparamba online news

കണ്ണാടിപ്പറമ്പ്:ദാറുൽ ഹസനാത്ത് ഇസ്ലാമിക് കോംപ്ലക്സിന്റെ ആഭിമുഖ്യത്തിൽ റമളാൻ ആത്മീയ സദസ്സ് സംഘടിപ്പിച്ചു വിശുദ്ധ റമദാനിലെ പവിത്രമായ ദിനരാത്രങ്ങളെ ആത്മീയോൽക്കർഷം സാധിതമാക്കാൻ വിശ്വാസികൾ ഉപയോഗപ്പെടുത്തണമെന്ന് റമദാൻ സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിച്ച ദാറുൽ ഹസനാത്ത് മുഖ്യരക്ഷാധികാരി സയ്യിദ് അസ്ലം തങ്ങൾ അഭ്യർത്ഥിച്ചു.ഡോ. ഇസ്മായിൽ ഹുദവി ചെമ്മലശ്ശേരി ആമുഖ ഭാഷണം നടത്തി. മുസ്തഫ ഹുദവി ആക്കോട് മുഖ്യപ്രഭാഷണം നിർവഹിച്ചു.കെ പി അബൂബക്കർ ഹാജി , ജമാൽ,അബ്ദുൽ ഖാദിർ ഹാജി എടയന്നൂർ,റജീഫ് സി കെ ഗോൾഡ്, ‘എം.വി ഹുസൈൻ,ജമാൽ പി.പി, കീർത്തി അബ്ദുല്ല ഹാജി സമദ് സിപി പങ്കെടുത്തു.പി പി ഖാലിദ് ഹാജി സ്വാഗതവും സി.എൻ അബ്ദുറഹിമാൻ നന്ദിയും പറഞ്ഞു

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!