ബി.ഡി.എസ് പഠനത്തിൽ ഉന്നത വിജയം; ഡോ. ജസീറ ജലീലിനെ ആദരിച്ച് നിടുവാട്ട് ശാഖാ യൂത്ത് ലീഗ്

Kannadiparamba online news

നിടുവാട്ട്: മാഹി ഡെന്റൽ കോളേജിൽ നിന്നും ബി.ഡി.എസ് (BDS – Bachelor of Dental Surgery) ബിരുദ പഠനത്തിൽ ഉന്നത വിജയം കരസ്ഥമാക്കിയ ഡോ. ജസീറ ജലീലിനെ നിടുവാട്ട് ശാഖാ യൂത്ത് ലീഗ് കമ്മിറ്റി ആദരിച്ചു.

ഡോ. ജസീറയ്ക്കുള്ള യൂത്ത് ലീഗിന്റെ ഉപഹാരം ഭാരവാഹികൾ ചേർന്ന് കൈമാറി. ആദരിക്കൽ ചടങ്ങിൽ യൂത്ത് ലീഗ് നിടുവാട്ട് ശാഖാ പ്രസിഡൻ്റ് നഫാദ്, സെക്രട്ടറി അജ്സൽ, മുജീബ്, ഹാരിസ്, സയാഫ്, ഖാദർ തുടങ്ങിയവർ സംബന്ധിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!