സജിത്ത് പാട്ടയത്തിന്റെ അമ്മ നാടകത്തിൻ്റെ പോസ്റ്റർപ്രകാശനം ചെയ്തു

Kannadiparamba online news
Screenshot

ചേലേരി:അമ്മ നാടകത്തിൻ്റെ പോസ്റ്റർ
പ്രകാശനം ചെയ്തു.
പ്രശസ്ത നാടകകൃത്ത്
സജിത്ത് കെ. പാട്ടയം രചനയും സംവിധാനവും നിർവ്വഹിക്കുന്ന ഏകപാത്ര നാടകമായ ‘അമ്മ’യുടെ പോസ്റ്റർ ചലച്ചിത്രനടൻ ഇന്ദ്രൻസ് നാടകസംവിധായകൻ ജയൻതിരുമനയ്ക്ക് നൽകി പ്രകാശനം ചെയ്തു.ഇ.എം. അഷ്‌റഫ് സംവിധാനം ചെയ്യുന്ന പുതിയചിത്രം തേൻമാവിൻ്റെ ലൊക്കേഷനിൽ നടന്ന ചടങ്ങിൽ ചീഫ് അസോസിയറ്റ് ഡയരക്ടർ ജയേന്ദ്ര ശർമ്മ, ഛായാഗ്രാഹകൻ ജലീൽബാദുഷ എന്നിവരും പങ്കെടുത്തു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!