പാമ്പുരുത്തി: പാമ്പുരുത്തി സ്വദേശിയും ഇപ്പോൾ പാപ്പിനിശ്ശേരി ഇല്ലിപ്പുറത്ത് താമസക്കാരനുമായ വി.ടി. മഹമൂദ് നിര്യാതനായി. മൻസൂർ പാമ്പുരുത്തിയുടെ ജ്യേഷ്ഠനാണ്. പരേതനായ അബ്ദുൽ ഖാദറാണ് പിതാവ്.
മയ്യിത്ത് ഇന്ന് (ഞായർ) രാത്രി 10 മണിക്ക് പാമ്പുരുത്തിയിലെ വസതിയിൽ എത്തിക്കും. തുടർന്ന് 10.30-ന് പാമ്പുരുത്തി മുഹ്‌യിദ്ദീൻ മസ്ജിദിൽ മയ്യിത്ത് നിസ്കാരം നടക്കും. കബറടക്കം നാളെ (തിങ്കളാഴ്ച) രാവിലെ 7 മണിക്ക് പാപ്പിനിശ്ശേരി വെസ്റ്റ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.
ഭാര്യ: താഹിറ (പാപ്പിനിശ്ശേരി). മക്കൾ: ഹിബ, റിഫ. മരുമകൻ: ജംഷീർ (നാറാത്ത്).
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

