മയ്യില്‍: നിരന്തോടിലെ കെ പി അബൂബക്കര്‍ (67) നിര്യാതനായി. നിരന്തോട് കവലയിലെ ആദ്യകാല വ്യാപാരിയാണ്. ഭാര്യ: എ പി റാബിയ (പൂമംഗലം).
മക്കള്‍: എ പി റഫീഖ് (ഉടമ, മേഴ്‌സി ബസ് സര്‍വീസ്), എ പി റഷീദ് (ഗള്‍ഫ്), എ പി റസിയ. മരുമക്കള്‍: മൈമൂനത്ത് (പാവന്നൂര്‍ മൊട്ട), നുസൈബ (അരിമ്പ്ര), ഹനീഫ (കുറ്റ്യാട്ടൂർ).
സഹോദരങ്ങള്‍: കെ പി മുസ്തഫ, കെ പി നഫീസ, കെ പി സഫിയ, കെ പി ആമിന, കെ പി ഫാത്തിമ, പരേതരായ കെ പി കമാല്‍, കെ പി മുഹമ്മദ്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

