സി.കെ.യൂസഫ്ഹാജി നിര്യാതനായി

Kannadiparamba online news


കണ്ണവം : വ്യാപാര പ്രമുഖനും കണ്ണവം മഹല്ല് കമ്മിറ്റി ട്രഷററുമായിരുന്ന കണ്ണവത്തെ യുഫ്സിയ കോട്ടേജിൽ സി.കെ.യൂസഫ് ഹാജി (67) നിര്യാതനായി കണ്ണവം യു.പി.സ്കൂൾ മാനേജറായിരുന്നു.
കണ്ണവം ശംസുൽ ഉലമ ഇസ്ലാമിക് സെന്റർ രക്ഷാധികാരി, ചിറ്റാരിപ്പറമ്പ് റെയിഞ്ച് ട്രഷറർ എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു.ഭാര്യ : സഫിയ.
മക്കൾ : യുഫ്സീർ, യുഫ്സിയ.മരുമക്കൾ:
റഹീം,ഹിബ.
സഹോദരങ്ങൾ: സി കെ അബ്ദുള്ള,സൈനബ,ആയിഷ.
മയ്യത്ത് നിസ്ക്കാരം ഞായറാഴ്ച രരാവിലെ 10 മണിക്ക്

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!