കണ്ണാടിപ്പറമ്പ്: വാരംറോഡ് കൊറ്റാളിക്കാവിനു സമീപം ശിവകൃപയിൽ കിഴക്കേമഠത്തിൽ സുധാകര വാര്യർ (54) നിര്യാതനായി .
പിതാവ്: പരേതനായ ചെങ്ങള വീട്ടിൽബാലകൃഷ്ണ വാര്യർ.
മാതാവ്: കിഴക്കെമഠത്തിൽ സരസ്വതി വാരസ്യാർ
ഭാര്യ: ദീപ ( ഏച്ചൂർ കോട്ടം ശിവ ക്ഷേത്രം),
മക്കൾ: സനൂപ് ,സപ്ത
സഹോദരങ്ങൾ: പ്രഭാകരൻ (സൗത്ത്ആഫ്രിക്ക)ഓമന (മോളോളം)
സംസ്കാരം മാർച്ച് 6 ന് വെള്ളിയാഴ്ച രാവിലെ 10 മണിക്ക് കണ്ണൂർ പയ്യാമ്പലം ശ്‌മശാനത്തിൽ നടക്കും
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

