ദേവി അന്തരിച്ചു

Kannadiparamba online news
Screenshot

ചേലേരി പരേതനായ സി ടി ഗോവിന്ദൻ ആചാര്യയുടെയും പരേതയായ സി ടി സരോജിനിയുടെയും മകൾ ദേവി (63)അന്തരിച്ചു. സഹോദരങ്ങൾ: ലക്ഷ്മണൻ സി ടി (നിഷ ടൈലേഴ്സ്), രവി സി ടി, നാണു സി ടി, ജാനകി സി ടി, നിഷ സി ടി, പരേതനായ കുഞ്ഞുമോൻ കൃഷ്ണൻകുട്ടി: സഹോദരി ഭർത്താവ് രാകേഷ് (നടാൽ).ശവസംസ്കാരം ഇന്ന് (03/03/2026 ചൊവ്വാഴ്ച) രാവിലെ 11 മണിക്ക് പയ്യാമ്പലത്ത്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!