കണ്ണൂർ: പ്രമുഖ നേത്രരോഗ വിദഗ്ധനായിരുന്ന പരേതനായ ഡോ. എൻ. ജയന്തിന്റെ ഭാര്യ ഡോ. ആശ ജയന്ത് (79) അന്തരിച്ചു. കണ്ണൂർ പ്രഭാത് ജംഗ്ഷനിലെ ഫ്ലാറ്റിൽ ആയിരുന്നു ഇവർ താമസിച്ചിരുന്നത്.
മക്കൾ: തേജസ് (ഓസ്ട്രേലിയ), മേഘ. സംസ്കാരം ഇന്ന് (ശനിയാഴ്ച) ഉച്ചതിരിഞ്ഞ് 3 മണിക്ക് പയ്യാമ്പലത്ത് നടക്കും.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

