കെ.പി. കമാലുദ്ദീൻ മുസ്ലിയാർ കൊയ്യം നിര്യാതനായി

Kannadiparamba online news
Screenshot

കൊയ്യം: പ്രമുഖ മതപണ്ഡിതനും ദീർഘകാലം മുയ്യം ഹൈദ്രോസ് ജുമാ മസ്ജിദ് ഹയാത്തുൽ ഇസ്ലാം മദ്രസ്സയിൽ സദർ മുഅല്ലിമുമായി സേവനമനുഷ്ഠിച്ച കെ.പി. കമാലുദ്ദീൻ മുസ്ലിയാർ കൊയ്യം നിര്യാതനായി.

സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ കണ്ണൂർ ജില്ലാ ട്രഷറർ, അൽമഖർ എക്സിക്യൂട്ടീവ് അംഗം എന്നീ നിലകളിൽ സജീവമായി പ്രവർത്തിച്ചു വരികയായിരുന്നു അദ്ദേഹം. മത-സാമൂഹിക-വിദ്യാഭ്യാസ രംഗങ്ങളിൽ വലിയ സംഭാവനകൾ അർപ്പിച്ച അദ്ദേഹത്തിന്റെ വിയോഗം നാടിനും സമുദായത്തിനും വലിയ തീരാനഷ്ടമാണ്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!